ടെക്നോപാര്‍ക്ക് സ്ഥിതി ചെയ്യുന്നത്?
വാഴച്ചാല്‍ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി?
തപാല്‍ സ്റ്റാമ്പില്‍ ഏറ്റവും കൂടുതല്‍ തവണ പ്രത്യക്ഷപ്പെട്ട മലയാളി?
ഗാരോ ഖാസി ജയന്തിയ കുന്നുകള്‍ കാണപ്പെടുന്ന സംസ്ഥാനം?
എസ്.കെ പൊറ്റക്കാടിന്റെ ‘ഒരു തെരുവിന്റെ കഥയില്‍’ പരാമര്‍ശിക്കുന്ന തെരുവ്?
മലയാളത്തിലെ ആദ്യ സൈബര്‍ നോവല്‍?