ലോകകപ്പ് ഫുഡ്ബോളിലെ 2006 ലെ ചാമ്പ്യന്മാര്?
NREGP പ്രവര്‍ത്തനം ആരംഭിച്ചത്?
കേരളത്തില്‍ തെക്കേ അറ്റത്തെ നിയമസഭാ മണ്ഡലം?
മലയാളത്തിലെ ആദ്യ മിസ്റ്റിക് നോവല്‍?
പഞ്ചപാണ്ഡവന്മാരുടെ പേരിലുള്ള ശിഷ്യഗണമുള്ള സാമൂഹ്യ പരിഷ്കര്‍ത്താവ്?
ഗംഗാ നദി ഏറ്റവും കൂടുതല്‍ ദൂരം ഒഴുകുന്ന സംസ്ഥാനം?