Directions (Next Five Questions) : In the following questions, two equations are given. You have to solve both the equations and give answer.
I. 2x2+18x+40=0
II. 2y2+15y+27=0
2x2+10x+8x+40=0
2x(x+5)+8(x+5)=0
(2x+8)(x+5)=0
(x+5)(2x+8)=0
x = -4, -5
2y2+9y+6y+27=0
y(2y+9)+3(2y+9)=0
(2y+9)(y+3)=0
(y+3)(2y+9)=0
y = -4.5, -3
Relationship cannot be decided
I. 5x2+11x+6=0
II y2-34y-336=0
5x2+6x+5x+6=0
x(5x+6)+1(5x+6)=0
(5x+6)(x+1)=0
x=-1, -6/5
II. y2-34y-336=0
y2-42y+8y-336=0
y(y-42)+8(y-42)=0
(y-42)(y+8)=0
y=42, -8
5 മണി 15 മിനിറ്റ്കാണിക്കുന്ന ക്ലോക്കിലെ മിനിറ്റ്സൂചിയും മണിക്കൂർസൂചിയും തമ്മിലുള്ള കോണളവ്എത്രയാണ്?
രണ്ട്സംഖ്യകളുടെതുക 7 ഉംവർഗ്ഗങ്ങളുടെവ്യത്യാസം 7 ഉംആയാൽസംഖ്യകൾഏതെല്ലാം?
മിന്നു ഒരുസ്ഥലത്തുനിന്നു 100 മീറ്റർ കിഴക്കോട്ടു നടന്നതിനുശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർമുന്നോട്ടു നടന്നു.വീണ്ടും വലത്തോട്ടുതിരിഞ്ഞു 70 മീറ്റർ മുന്നോട്ടുനടന്നതിന്ശേഷം വലത്തോട്ടുതിരിഞ്ഞു 50 മീറ്റർമുന്നോട്ടു നടന്നു. ആദ്യസ്ഥലത്തുനിന്നു ഇപ്പോൾ എത്ര അകലത്തിലാണ് മിന്നു നിൽക്കുന്നത്?
ഒരുപ്രത്യേകഭാഷയിൽ TEACHER ൻറെകോഡ് VHDFKHU എങ്കിൽ STUDENT ൻറെകോഡ്എന്ത്?
കൂട്ടത്തിൽപെടാത്തത്ഏത്?
ബലം : ന്യൂട്ടൻ ; പ്രവൃത്തി :_____________
50കുട്ടികളുള്ള ഒരുക്ലാസ്സിൽനന്ദുവിൻറെ റാങ്ക് 20ആണ്.എങ്കിൽ അവസാന റാങ്കിൽനിന്നും നന്ദുവിൻറെസ്ഥാനം എത്ര?
10-5+10÷2×5
2,9,28,65,_______ശ്രേണിയിലെഅടുത്തസംഖ്യഏത്?
(ma)b ×(mb)a = m2 ആയാൽ ab എത്ര?
ദീർഘചതുരാകൃതിയിലുള്ള ഒരു മൈതാനത്തിന്റെ നീളം 30 മീറ്ററുംവീതി 20 മീറ്ററും.ഇതിനുചുറ്റും 1 മീറ്റർ വീതിയിൽ ഒരുനടപ്പാത ഉണ്ട്. എങ്കിൽ നടപ്പാതയുടെ പരപ്പളവ്എത്ര?
4 സംഖ്യകളുടെ ശരാശരി 10ആണ്.5,9എന്നീ സംഖ്യകൾകൂടി ഉൾപ്പെടുത്തിയാൽ പുതിയശരാശരി എത്ര?
3 പുരുഷന്മാരും 4 ആൺകുട്ടികളുംഒരുജോലി 8 ദിവസംകൊണ്ടുചെയ്തുതീർക്കുംഅതേജോലി 4 പുരുഷന്മാരും 4 ആൺകുട്ടികളും 6 ദിവസംകൊണ്ടുചെയ്തുതീർക്കും. എങ്കിൽ 2 പുരുഷന്മാരും 4 ആൺകുട്ടികളുംഇതേജോലിഎത്രദിവസംകൊണ്ട്ചെയ്തുതീർക്കും?
A:B = 3:5 B:C = 4:7 എങ്കിൽ A:B:C എത്ര?
3000 രൂപയ്ക്ക്2 വർഷത്തെസാധാരണപലിശ 240 രൂപയാണെങ്കിൽപലിശനിരക്ക്എത്ര?
മേശയുടെവില 800 രൂപയും കസേരയുടെവില 200 രൂപയുംആണ്. എങ്കിൽ കസേരയുട വില മേശയുടെ വിലയുടെ എത്രശതമാനമാണ്?
K+2, 4K-6, 3K-2 എന്നിവ ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ മൂന്ന് പദങ്ങളായാൽ K യുടെ വില എന്ത്?
The mirror image of a clock shows a time of 4:25. Then the real time shown by the clock is:
The cost of price of an article is Rs.450. if a shopkeeper gains 20%profit even after a discount of 10%, find the market price of the article.
Profit = 450× 120/100
= 2540
Discount = 10% = 540
Market Price = 540 × 100/90
=600
In an examination, 60% students were successful. If the number of successful students was 240, find the number of unsuccessful students:
Total students 60% x =240
60/100(x) = 240
X = 400
∴ successful students = 240
∴ unsuccessful students = 400-240
Total students = 160
If 28 men can complete a work in sixteen days, how many days will 8men take to complete that work?
=28×16/8
= 56
Minu in an evening was standing facing a pole. If her shadow is to her left, which direction she was facing?
The ratio of male and female participants of a Grama Sabha is 2:3. If ⅓of male members ⅙and of females boy-cotted the meeting, what will be the male female ratio of remaining members?
If A+B means ‘A is the daughter of B’, A-B means ‘A is the wife of B’ and A×B means ‘A is the Brother of B’ which of the following denotes ‘P’ is the son of ‘Q’
In the following series how many such 8’s are there which are divisible by its just preceding and following numbers 48287338481385
How many numbers are there in between 9 and 89 which are divisible by 7?
Which numerical pair is different from others
(10,45) = 10×3+15=45
(25,90) = 25×3+15=90
(75,240) = 75×3+15 =240
(85,185) = 85×3+15 = 270
If the radius and height of a cone are reduced to half, the volume will be --------------times the original one.
volume of cone = ⅓пr2h
⅓пr2h = ⅓п r2/2 h/2
⅓пr2h =⅓×п×r2/4×h/2
= ⅛
Volume increase ⅛ times the original one.