1857 ലെ ഒന്നാം സ്വാതന്ത്യ്രസമരം ആരംഭിച്ചത് എവിടെനിന്നാണ്
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ഏതാണ്
അഷ്ട പ്രധാൻ എന്നറിയപ്പെടുന്നത് ആരുടെ മന്ത്രിസഭയായിരുന്നു
താജ്മഹൽ സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്
ഇന്ത്യയുടെ വിദേശനയത്തിനു വ്യക്തമായ രൂപരേഖ തയ്യാറാക്കിയത് ആരാണ്
സ്വതന്ത്രഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷൻറെ അദ്ധ്യക്ഷൻ ആരായിരുന്നു