1921 ഏപ്രിൽ മാസത്തിൽ അഖില കേരള കോൺഗ്രസ്സ് സമ്മേളനം നടന്ന സ്ഥലം ഏത്?
സുപ്രീം കോടതിയുടെ ഒരു വിധി പുനഃപരിശോധിക്കാനുള്ള അധികാരം ആർക്കാണുള്ളത്?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ, ചെയർമാനെ കൂടാതെ, എത്ര അംഗങ്ങൾ ഉണ്ട്?
ഡൽഹി-അമൃത്യസർ ദേശീയ പാദ ഏത്?
1896-ൽ ദാദാഭായി നവറോജി രൂപീകരിച്ച സംഘടന ഏത്?
രാജ്യത്തിൻറ്റെ സ്വാതന്ത്രത്തിനു വേണ്ടി കൊലമരം കയറുന്ന ആദ്യത്തെ മുസൽമാൻ ഞാനെന്നോർക്കുമ്പോൾ- എനിക്ക് അഭിമാനം തോന്നുന്നു. ഇങ്ങനെ പറഞ്ഞതാര്?