2, 3, 5, 7, 11______
രാമുവും ബാബുവും ഒരു തുക 2:5 എന്ന അംശബന്ധത്തിൽ വീതിച്ചപ്പോൾ ബാബുവിന് 1,500 രൂപ അധികം കിട്ടി.എങ്കിൽ എത്ര രൂപയാണ് വീതിച്ചത്?
ഒരു ചതുരത്തിൻറ്റെ നീളം 10% വും വീതി 20% വും വർധിപ്പിച്ചാൽ പരപ്പളവ് എത്ര ശതമാനം വർദ്ധിക്കും?
3X=729 ആയാൽ X ൻറ്റെ വിലയെന്ത്?
18 ആളുകൾ 30 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്തു തീർക്കണമെങ്കിൽ ഇനി എത്ര ആളുകൾ കൂടി വേണം?
12,000 രൂപയ്ക്ക് 12% സാധാരണ പലിശ നിരക്കിൽ 3 വർഷത്തെ പലിശയെത്ര?