√2-ൻറെ പകുതി √K എങ്കിൽ K യുടെ വില എത്ര
√2/2 = √K, ∴ √K = 1/√2
K = 1/2
ഹരിയും അനസും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചു. ഹരി 10% സാധാരണ പലിശക്കും അനസ് 10% കൂട്ടുപലിശക്കും . കാലാവധി പൂർത്തിയായപ്പോൾ അനസിനു 100 രൂപ കൂടുതൽ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് നിക്ഷേപിച്ചത്
ആദ്യത്തെ 100 ഇരട്ടസംഖ്യകളുടെ തുക എത്ര
ഒരു സമഷഡ്ഭുജത്തിന്റെ ബാഹ്യകോണുകളുടെ തുക എന്ത്
52×54×56×....×52n=(0.008)-30 n-ൻറെ വില എത്ര
1, 2 1/4, 4, 6 1/4 ......... ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്