2003-ലെ 51-മത് കാൻ ചലച്ചിത്രമേളയിൽ പരമോന്നത പുരസ്കാരം 'പാം ഡി ഓർ ' കരസ്ഥമാക്കിയ ചിത്രമേത് ?
2002-ലെ ദേശീയ ചലച്ചിത്ര അവാർഡ് നിർണയ കമ്മിറ്റിയുടെ അധ്യക്ഷൻ
'ചാരുലത 'എന്ന സിനിമ സംവിധാനം ചെയ്തത്
താഴെ പറയുന്നവരിൽ ഏതു പിന്നണി ഗായികയാണ് ഏറ്റവുമധികം ചിത്രങ്ങൾക്ക് വേണ്ടി പാടിയത് ?
ശിവാജി ഗണേശൻ അന്തരിച്ച വർഷം ഏത്?
ഭരത് അവാർഡ് നേടിയ ആദ്യത്തെ മലയാള നടൻ ആര് ?