2012 വർഷത്തിൽ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങൾക്ക് ആകെക്കൂടി എത്ര ദിവസങ്ങളുണ്ട്
2012 January = 31
2012 February = 29
(2012 leap year)
2012 March = 31
ആകെ = 91
ഒരു സംഖ്യയുടെ നാലിരട്ടി 72 നേക്കാൾ 8 കുറവാണെങ്കിൽ സംഖ്യ എത്ര
രാജു ഒരു വരിയിൽ മുന്നിൽ നിന്ന് 13-᧑മതും പിന്നിൽ നിന്ന് 8-᧑മതും ആണ്. ആ വരിയിൽ ആകെ എത്ര പേരുണ്ട്
ഒരാൾ വടക്കോട്ട് 4 കി.മീറ്ററും അവിടെ നിന്ന് കിഴക്കോട്ട് 3 കി. മീറ്ററും സഞ്ചരിച്ചു. പുറപ്പെട്ട സ്ഥലത്തുനിന്ന് അയാളുടെ ദൂരമെത്ര
കണ്ടു പിടിക്കുക ½+1/4+1/8+1/6+1/32
താഴെ പറയുന്നവയിൽ ഒറ്റയാൻ ഏത്