a4×a8÷a12 = ……………….
രമയും ലീലയും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചു. രമ 10% സാധാരണ പലിശയ്ക്കും ലീല 10% വാർഷിക കൂട്ടുപലിശയ്ക്കും. കാലാവധി പൂർത്തിയായപ്പോൾ ലീലയ്ക്ക് 100 രൂപ കൂടുതൽ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് അവർ നിക്ഷേപിച്ചത്
ഒരു വൃത്തത്തിൻറെ വ്യാസം ഇരട്ടിയാക്കിയാൽ പരപ്പളവ് എത്ര മടങ്ങ് വർധിക്കും
ആദ്യത്തെ 20 ഒറ്റസംഖ്യകളുടെ തുകയേക്കാൾ എത്ര കൂടുതലാണ് തൊട്ടടുത്ത 20 ഒറ്റസംഖ്യകളുടെ തുക
1/8+2/7= ……………
1/x+1/2x +1/4x = 1 ആയാൽ x എത്ര