2400 രൂപയ്ക്ക് 2 വർഷത്തെ പലിശ 384 രൂപ ആയാൽ പലിശ നിരക്ക് എത്ര ശതമാനം
400 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 440 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര
ഒരു സംഖ്യയുടെ 15% എന്നത് 27 ആയാൽ സംഖ്യ കാണുക :
1+2 1/2+3 1/2 =
8÷4+2×4=
ഒരു ക്യുവിൽ തോമസ് മുന്നിൽ നിന്ന് ഒൻപതാമതും പിന്നിൽ നിന്ന് എട്ടാമതും ആയാൽ ക്യുവിൽ ആകെ എത്ര പേരുണ്ട്