30 പേർ ചേർന്ന് 8 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 40 പേർ ചേർന്ന് എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും
രാഹുലിന് തുടർച്ചയായ 5 കണക്കു പരീക്ഷയിൽ കിട്ടിയ ശരാശരി മാർക്ക് 45 ആണ്. 6-ᦱമത്തെ കണക്കു പരീക്ഷയിൽ എത്ര മാർക്ക് ലഭിച്ചാൽ രാഹുലിൻറെ ശരാശരി മാർക്ക് 50 ആകും
ഒരു സംഖ്യയുടെ 4 മടങ്ങിനേക്കാൾ 5 കുറവ്, ആ സംഖ്യയുടെ 3 മടങ്ങിനേക്കാൾ 3 കൂടുതലാണ്. എന്നാൽ സംഖ്യ ഏത്
ഒരു സംഖ്യയുടെ 15%, 9 ആയാൽ സംഖ്യ ഏത്
ഒരു ബസ് മണിക്കൂറിൽ 56 കി.മീ. വേഗതയിൽ സഞ്ചരിച്ചു 5 മണിക്കൂർ കൊണ്ട് ഒരു സ്ഥലത്തെത്തുന്നു. 4 മണിക്കൂർ കൊണ്ട് അതേ സ്ഥലത്തെത്തണമെങ്കിൽ ബസിൻറെ വേഗത എത്ര വർദ്ധിപ്പിക്കണം
25 പദങ്ങളുള്ള ഒരു സമാന്തരശ്രേണിയിലെ പദങ്ങളുടെ തുക 400 ആയാൽ ഈ ശ്രേണിയുടെ 13-ആം പദം എത്ര