A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി. മീ. കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ട് 40 കി.മീ. -ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 20 കി.മീ., -ഉം അവിടെ
നിന്നും നേരെ ഇടത്തോട്ട് 40 കി.മീ. -ഉം വീണ്ടും അവിടെ നിന്നു വലത്തോട്ട് 10 കി.മീ. -ഉം നടന്നു. A -യിൽ നിന്നും ഇപ്പോൾ അയാൾ എത്ര അകലെയാണ് .
5 × 6 =103, 7 × 8 = 144 , 8 × 10 = 165 ആയാൽ 9 × 4 എത്ര
കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക.
= × , - = ÷ , × = - , ÷= + ആയാൽ 8 + 6 - 2 ÷ 3 × 4 എത്ര
30 പേർ ചേർന്ന് 8 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 40 പേർ ചേർന്ന് എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും
രാഹുലിന് തുടർച്ചയായ 5 കണക്കു പരീക്ഷയിൽ കിട്ടിയ ശരാശരി മാർക്ക് 45 ആണ്. 6-ᦱമത്തെ കണക്കു പരീക്ഷയിൽ എത്ര മാർക്ക് ലഭിച്ചാൽ രാഹുലിൻറെ ശരാശരി മാർക്ക് 50 ആകും