A യ്ക്ക് ഒരു ജോലി 15 ദിവസത്തിനുള്ളിലും B യ്ക്ക് അതെ ജോലി 20 ദിവസത്തിനുള്ളിലും ചെയ്യാൻ കഴിയുമെങ്കിൽ ഇവർ ഒരുമിച്ച് 4 ദിവസം ജോലിചെയ്താൽ ബാക്കിവരുന്ന ജോലിയെ സൂചിപ്പിക്കുന്ന ഭിന്നസംഖ്യ ഏത്
ഒരു ദിവസം ചെയ്യുന്ന ജോലി = 1/15+1/20
= 4+3÷60=7/60
നാലു ദിവസം ചെയ്യുന്ന ജോലി = 7/60×4 = 28/60
ബാക്കി = 1-28/60 = 60-28/60=32/60= 8/15
താഴെ പറയുന്ന വാക്കുകൾ ഇംഗ്ലീഷ് അക്ഷരമാല അനുസരിച്ചു ക്രമപ്പെടുത്തിയാൽ മൂന്നാമത്തെ വാക്ക് ഏതായിരിക്കും
ഒറ്റയാനെ കണ്ടെത്തുക. 8,27,64,100,125,216,343
താഴെ പറയുന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് . 3,12,30,66,……….
താഴെ കൊടുത്തിരിക്കുന്നവയിൽ ചെറിയ ഭിന്നം ഏത്
42.03+1.07+2.5+6.432=