Select the alternative that shows the five given words arranged in a meaningful order ?
1. Post box 2. Letter 3. Envelope 4. Delivery 5. Clearance
The age of Babu is double the age of Sabu. 3 years back the ages of Babu and Sabu were in the ratio 15:7. Then the age of Babu is:
ലഘുക്കരിച്ചു എഴുതുക
0.1 * 0.01 * 0.001=.......
ലഘുക്കരിക്കുക
3.12 * 3.12 + 6.24 *6.88 + 6.88 * 6.88 =..............
താഴെ കൊടുത്തിട്ടുള്ളവയില്‍ ശേരിയായ പദങ്ങള്‍ ഏതെല്ലാം?
(1) സന്യാസി (2) വിദ്യാര്തഥി (3) വിമ്മിഷ്ടം
(4) യാദൃശ്ചികം (5) രക്ഷകർത്താവ് (6) കൃതജ്ഞത
2003 വര്‍ഷത്തിലെ ആദ്യ മാസങ്ങളില്‍ കേരളത്തില്‍ ഉടനീളം പ്രക്ഷുബ്ധമായ അന്തരീക്ഷം ഉണ്ടാവാനുള്ള പ്രധാന കാരണങ്ങള്‍ ഏതെല്ലാം?
1. അധികൃതരുടെ ദീര്‍ഘവീക്ഷണമില്ലായ്മ 2. വ്യാജമദ്യദുരന്തം
3. പോലീസിന്റെ അതിക്രമം 4. മാറാട് സംഭവം