Who is the Chief Election Commissioner of India?
On which day'Mangalyan' was launched from Sriharikota?
കേരള സംസ്ഥാനത്തിന്റെ മൊത്തം വിസ്തീർണ്ണം എത്ര ?
ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പുനസംഘടന നടന്ന വർഷമേത്?
ഡൽഹിയെ ഇന്ത്യയുടെ തലസ്ഥാനമാക്കിയ വർഷം ഏത്?
'പ്രദാനം അതിന്റെ ചോദനത്തെ സൃഷ്ടിക്കുന്നു' എന്ന കമ്പോള നിയമം ഉണ്ടാക്കിയ സാമ്പത്തിക ശാസ്ത്രപണ്ഡിതൻ ആര്?