അജന്ത എല്ലോറ ഗുഹകൾ ഏതു സംസ്ഥാനത്താണ്?
മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ അജന്തയിൽ ബി.സി.ഇ. രണ്ടാം നൂറ്റാണ്ടിൽ കല്ലിൽ കൊത്തി നിർമ്മിച്ച ഗുഹാക്ഷേത്രങ്ങളാണ് അജന്ത ഗുഹകൾ എന്നറിയപ്പെടുന്നത്. ഈ ഗുഹകളിൽ കാണപ്പെടുന്ന ചിത്രങ്ങളും ശില്പ്പങ്ങളും ബുദ്ധമതകലയുടെ മകുടോദാഹരണമായി കണക്കാക്കപ്പെടുന്നു[1]. 1983 മുതൽ അജന്ത ഗുഹകളെ യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവ് :
ദേവീചന്ദ്ര ഗുപ്ത എന്ന ഗ്രന്ഥത്തിൻറ്റെ കർത്താവ്:
ഇന്ത്യയിൽ സൈക്കിൾ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം :
‘Light year’ is related to:
Which of the following plants is poisonous?