അമ്മന്നൂര്‍ മാധവചാക്യാര്‍ പ്രശസ്തി നേടിയ കലാരൂപം :
ഇന്ത്യയില്‍ നിന്ന് ആദ്യമായി ഒളിംപിക്സില്‍ വ്യക്തിഗത വെള്ളിമെഡല്‍ നേടിയതാരാണ്?
വൈസ് ചാന്‍സലര്‍ പദവിയിലെത്തിയ ആദ്യ മലയാളി വനിത?
കൊച്ചിയില്‍ ക്ഷേത്ര പ്രവേശന അവകാശദാന വിളംബരം നടന്ന വര്‍ഷം?
പട്ടികവര്‍ഗ്ഗക്കാര്‍ കൂടുതലുള്ള ജില്ല?
മഹ്മുദ്ഗവാന്‍ ഏതു സാമ്രാജ്യത്തിലെ പ്രസിദ്ധനായ മന്ത്രിയായിരുന്നു