അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്’ എന്ന കൃതിക്ക് പശ്ചാത്തലമായത്?
കൊച്ചി നഗരത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്നത്?
കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി. ചാനല്‍?
മലയാള സര്‍വ്വകലാശാലയുടെ ആസ്ഥാനം?
ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?
ബിര്‍സാമുണ്ട വീമാനത്താളം സ്ഥിതി ചെയ്യുന്ന സ്ഥലം?