അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപമായി ഒക്ടോബര്‍ അവസാനം ഉണ്ടായ 'മഹ' ചുഴലിക്കാറ്റിന് ആ പേര് നല്‍കിയത് ഏത് രാജ്യമാണ്?
യു.എ.പി.എ. പ്രകാരം വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കുന്ന ഭേദഗതി നിലവില്‍ വന്നതെപ്പോള്‍?
ലോക നഗരദിനമായി ആചരിച്ചതെന്ന്?
ഏത് രാജ്യത്തുനിന്നുള്ള ചാര സോഫ്റ്റ് വേറാണ് പെഗാസസ്?
2019-ലെ എഴുത്തച്ഛന് പുരസ്കാരം നേടിയതാര്?
സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിതനായതാര്?