ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ച വര്‍ഷം?
ഭാരത് നിര്മ്മാണ് പദ്ധതി തുടങ്ങിയത്?
പ്രസാര്‍ഭാരതി സ്ഥാപിതമായത്?
ഇന്ത്യയിലെ ആദ്യത്തെ ഇ-തുറമുഖം?
വി.എസ് അച്യുതാനന്ദന് കഥാപാത്രമാവുന്ന എം.ടി വാസുദേവന്‍ നായരുടെ നോവല്‍?
സമ്പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച കേരളത്തിലെ ആദ്യ പോലീസ് സ്റ്റേഷന്?