ആരുടെ നിരാഹാര ജീവിതത്യാഗ൦ മൂലമാണ് ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിച്ചത്
ഇന്ത്യാ - പാക് അതിർത്തി ഏത് പേരിലറിയപ്പെടുന്നു
ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം
1961 ൽ വിദേശികളിൽ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യയിലെ ഒരു പ്രദേശം
1942 ൽ ഗാന്ധിജി കൊണ്ടുവന്ന പ്രക്ഷോഭ പരിപാടി
സബർമതി ആശ്രമം സ്ഥിതി ചെയ്യുന്നത് എവിടെയാണ്