ആഷാമേനോൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ഏത് എഴുത്തുകാരനെയാണ്
ഉമ്മാച്ചുവിലെ കഥാപാത്രമായി വരുന്നത് ആര്
ധനാശിപാടുക എന്ന ശൈലിയുടെ അർഥം വരുന്ന രൂപമേത്
കോടിമുണ്ട് :- ഇതിൽ അടിവരയിട്ട പദത്തിൻറെ അർഥം കണ്ടെത്തി എഴുതുക
വികലമല്ലാത്ത പ്രയോഗമേതെന്ന് തിരിച്ചറിയുക
:തന്നരിക്കുന്ന ചിഹ്നത്തിൻറെ പേരെന്ത്