ആൾ ഇൻഡ്യ കോൺഗ്രസ്സ് കമ്മറ്റി ചരിത്ര പ്രസിദ്ധമായ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ തീയ്യതി
മോൻപാ, അകാ മുതലായ പ്രാദേശിക ഭാഷകൾ നിലവിലുള്ള സംസ്ഥാനം
‘അന്യർക്കുവേണ്ടി ജീവിക്കുന്നവരെ ജീവിക്കുന്നുള്ളു മറ്റുള്ളവരെല്ലാം മരിച്ചവർക്ക് തുല്യമാണ്’ ഇത് ആരുടെ വാക്കുകൾ
താഴെ പറയുന്നവരിൽ ചേരിചേരാ പ്രസ്ഥാനവുമായി ബന്ധമില്ലാത്തത് ആർക്ക്
ഇൻഡ്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി
ശ്വസനവാതകങ്ങളുടെ സംവഹനത്തിന് സഹായിക്കുന്ന രക്തത്തിലെ ഘടകം ഏത് ?