ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി
പഞ്ചശീല കരാറിൽ ഇന്ത്യയോടൊപ്പം ഒപ്പുവെച്ച രാജ്യമേത്
ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ലോകം മുഴുവൻ ഉണങ്ങിക്കിടക്കുമ്പോൾ ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉണർന്നെണീക്കുന്നു - ഇതാരുടെ വാക്കുകളാണ്
ചേരിചേരാപ്രസ്ഥാനം ഔപചാരികമായി നിലവിൽ വന്ന സമ്മേളനം
അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനിക വ്യവസ്ഥ ഏത്