ഇന്ത്യയുടെ തെക്ക് - വടക്ക് നീളം
സമുദ്രനിരപ്പിൽ നിന്നും 1.5 മീറ്റർ താഴ്ന്നു കിടക്കുന്ന പ്രദേശം
അവസാനമായി ശ്രേഷ്ട്ടപദവിയിലെത്തിയ ഇന്ത്യൻ ഭാഷ
താഴെ പറയുന്നവയിൽ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന
ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം
ഇൻഡ്യയുടെ സ്വാതന്ത്ര്യ പതാകയായി ത്രിവർണ്ണപതാകയെ അംഗീകരിച്ച കോൺഗ്രസ്സ് സമ്മേളനം