ഇന്ത്യന്‍ സാഹിത്യത്തിലെ മികച്ച കൃതിക്ക് 2020 മുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മാതൃഭൂമി ബുക്ക് ഓഫ് ദ ഇയര്‍ പുരസ്കാരം എത്ര രൂപയുടേതാണ്?
നിതി ആയോഗ് 2019 ഒക്ടോബര്‍ 17-ന് പുറത്തിറക്കിയ ഇന്ത്യ ഇന്നവേഷന്‍ സൂചികയില്‍ കേരളത്തിന്റെ സ്ഥാനം?
ഇത്തവണത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ എത്രപേര്‍ക്കാണ് പങ്കിട്ടു നല്‍കിയത്?
ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം?
പാക്ടു മലനിരകള്‍ ഏത് രാജ്യത്താണ്?
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ എത്രാമത് സീസണാണ് ഇത്തവണത്തേത്?