ഇന്ത്യയിലെ നാലു മഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാത
ജർമനിയുടെ സാമ്പത്തിക സഹായത്തോടെ 1956 ൽ സ്ഥാപിക്കപ്പെട്ട ഇരുമ്പുരുക്കു ശാല
മൈക്കലാനിരകളിൽ ഉത്ഭവിച്ചു ബംഗാൾഉൾക്കടലിൽ പതിക്കുന്ന നദി
ദേശം അറിയിക്കൽ എന്ന ചടങ്ങ് കേരളത്തിലെ ഏത് ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു
കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ
ഒന്നേകാൽകോടി മലയാളികൾ എന്ന കൃതിയുടെ കർത്താവായ കേരളമുഖ്യമന്ത്രി