ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത്
റൂർക്കേല ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്
നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏതാണ്
കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമായ ജില്ലാ ഏത്
സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന ഈ പ്രദേശം കേരളത്തിലാണ് സ്ഥിതിചെയ്യുന്നത്. ഏതാണ് ഈ പ്രദേശം
കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം ഏത്