ഇപ്പോഴത്തെ ആസൂത്രണ കമ്മീഷൻ്റെ അദ്ധ്യക്ഷൻ ആര് ?
ആദ്യത്തെ ഇന്ത്യൻ പഞ്ചവത്സര പദ്ധതിയിൽ പ്രഥമ പരിഗണന ലഭിച്ചത് എന്തിനായിരുന്നു ?
1948 ലെഅറ്റോമിക്എനർജികമ്മീഷൻ അദ്ധ്യക്ഷൻ ആര് ?
ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആര് ?
പഞ്ചശീല തത്വങ്ങൾ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര് ?
ആഫ്രോ-ഏഷ്യൻ രാജ്യങ്ങൾ തമ്മിൽ ഐക്യത്തിനുവേണ്ടി സമ്മേളനം നടന്ന സ്ഥലം എവിടെ ?