ഉപ്പള കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല?
പട്ടികവര്‍ഗ്ഗക്കാര്‍ കുറവുള്ള ജില്ല?
ശ്രീകൃഷ്ണചരിതം മണിപ്രവാളം രചിച്ചത്?
ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ആത്മകഥയുടെ പേര്
കേരളത്തിലെ ആദ്യ നാളികേര ഗ്രാമം?
1903-ല്‍ ശാസ്താംകോട്ടയില്‍ വച്ചു നടത്തിയ പ്രഭാഷണത്തില്‍ അയിത്തം അറബിക്കടലില്‍ തള്ളേണ്ടകാലം അതിക്രമിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിച്ചത്?