എ-യ്ക്കു ഒരു ജോലി 15 ദിവസത്തിനുള്ളിലും ബി-യ്ക്കു അതേ ജോലി 20 ദിവസത്തിനുള്ളിലും ചെയ്യാൻ കഴിയും എങ്കിൽ ,ഇവർ ഒരുമിച്ച് 4 ദിവസം ജോലി ചെയ്താൽ ബാക്കി വരുന്ന ജോലിയെ സൂചിപ്പിക്കുന്ന ഭിന്ന സംഖ്യ ഏത് ?
താഴെ പറയുന്ന വാക്കുകൾ ഇംഗ്ലീഷ് അക്ഷരമാല അനുസരിച്ചു ക്രമപ്പെടുത്തിയാൽ മൂന്നാമത്തെ വാക്ക് എന്തായിരിക്കും ?
JUVENILE,JOURNEY,JUDGE,JUSTICE,JUDICIAL
ഒറ്റയാനെ കണ്ടെത്തുക
8,27,64,100,125,216,343
താഴെ പറയുന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?
3,12,30,66,...............
ഒരു ഭാഷയിൽ COCHIN എന്ന വാക്കിനു BNBGHM എന്ന കോഡ് ആണ് കൊടുത്തിരിക്കുന്നത് എങ്കിൽ ആ ഭാഷയിൽ THRISSUR എന്ന വാക്കിന്റെ കോഡ് എന്തായിരിക്കും
60 / (12 +3 *6 -20 /2 )-ന്റെ വില എത്ര ?