എ. ആര്. രാജരാജവര്‍മയെ അനുസ്മരിച്ച് കുമാരനാശാന് രചിച്ച കാവ്യമേത്?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിലക്കടല ഉല്പാദിപ്പിക്കുന്ന ജില്ലയേത്?
പെരിയാര്‍ നദിയുടെ പഴയനാമധേയം എന്തായിരുന്നു?
ആത്മവിദ്യാസംഘം സ്ഥാപിച്ചതാര്?
മൂഷകവംശം കാവ്യത്തിന്റെ കര്‍ത്താവാര്?
Who abolished Privy Purse