എത്രാം പഞ്ചവത്സരപദ്ധതിയിലാണ് സ്ത്രീശാക്തീകരണം മുഖ്യ ഇനമാക്കിയിരുന്നത്
ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്
ഇന്ത്യയുടെ ആസൂത്രണകമ്മീഷൻറെ ചെയർമാൻ ആരാണ്
ഇന്ത്യയുടെ ഒന്നാം പഞ്ചവത്സരപദ്ധതി പ്രവർത്തനം ആരംഭിച്ച വർഷം ഏത്
ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം
ഇന്ത്യൻ ഫെഡറൽ സംവിധാനത്തിൻറെ സംരക്ഷകൻ എന്നറിയപ്പെടുന്നത്