ഏത് വിഭാഗത്തിനുള്ള സംവരണം എടുത്തുകളയാനുള്ള ബില്ലാണ് ഡിസംബർ 6 നു ലോകസഭാ പാസാക്കിയത്
2019 ലെ ഡി.എസ്.സി പുരസ്കാരം നേടിയതാര്?
എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് നാലുവർഷം കൊണ്ട് അവസാനിപ്പിച്ചത്?
അമ്പതാമത് ചലച്ചിത്രമേളയിൽ സുവർണ്ണ മയൂരം നേടിയ ചിത്രമേത് ?
2019 ലെ ലോക കാലാവസ്ഥ ഉച്ചകോടി നടക്കുന്നതെവിടെ?
'Development as freedom' ആരുടെ പുസ്തകമാണ് ?