ഏറ്റവും പൊക്കം കൂടിയ സംപുഷ്ടിയായ സസ്യം ഏത്
എൻഡോസൾഫാന്റെ പ്രധാന ഘടകം ഏത്
താഴെപ്പറയുന്നവയിൽ ആന്റിപൈററ്റിക്കുകൾ എന്ന വിഭാഗത്തിൽപെടുന്നത് ഏത്
സ്ഥിരമായ ഊഷ്മാവിൽ ഒരു വാതകത്തിൻറെ വ്യാപ്തവും മർദ്ദവും വിപരീതാനുപാതത്തിലാണ്. ഈ നിയമം ഏതു പേരിലാണ് അറിയപ്പെടുന്നത്
4cm2 വിസ്തീർണ്ണമുള്ള ഒരു സോളാർസെല്ലിനു നൽകാൻ കഴിയുന്ന കറൻറ് എത്ര
2013 ലെ വൈദ്യശാസ്ത്ര നൊബേലിന് അർഹമായത് എന്തിൻറെ കണ്ടുപിടുത്തത്തിനാണ്