ഒരു വസ്തുവിൻറെ വാങ്ങിയ വില 60 രൂപയും വിറ്റ വില 66 രൂപയും ആയാൽ ലാഭശതമാനം എത്ര
ലാഭശതമാനം = ലാഭം ×100 ÷ വാങ്ങിയ വില = 6×100 / 60 = 10 %
100 കി.മീ. ദൂരം 4 മണിക്കൂർ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിൻറെ വേഗതയെന്ത്
താഴെപ്പറയുന്നവയിൽ അഭിന്നകമേത്
2012 വർഷത്തിൽ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങൾക്ക് ആകെക്കൂടി എത്ര ദിവസങ്ങളുണ്ട്
ഒരു സംഖ്യയുടെ നാലിരട്ടി 72 നേക്കാൾ 8 കുറവാണെങ്കിൽ സംഖ്യ എത്ര
രാജു ഒരു വരിയിൽ മുന്നിൽ നിന്ന് 13-᧑മതും പിന്നിൽ നിന്ന് 8-᧑മതും ആണ്. ആ വരിയിൽ ആകെ എത്ര പേരുണ്ട്