ഒരു ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി വയസ്സ് 7 ആണ്. അധ്യാപികയുടെ പ്രായവും കൂടി ചേർത്താൽ ശരാശരി വയസ്സ് 9 ആകും. എങ്കിൽ അധ്യാപികയുടെ പ്രായമെത്ര
കുട്ടികളുടെ അകെ വയസ്സ് = 10×7 = 70
അധ്യാപികയുടെ വയസ്സ് കൂടി കൂട്ടുമ്പോൾ അകെ വയസ്സ് = 11×9= 99
അധ്യാപികയുടെ വയസ്സ് = 99-70=29
ചതുരാകൃതിയിലുള്ള ഒരു മൈതാനത്തിൻറെ നീളം 120 മീറ്ററും വീതി 85 മീറ്ററുമായാൽ അതിൻറെ ചുറ്റളവ് എത്ര
(32)3/5 × (64 – 1/6) × (8 – 1/3) ൻറെ വിലയെത്ര
25% ത്തിൻറെ 25% എത്ര
7.85 × 7.85 + 2 × 7.85 × 2.15 + 2.15 × 2.15 ൻറെ വിലയെന്ത്
A : B = 2 : 3 B : C = 4 : 5 ആയാൽ A : B : C എത്ര