കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൻ 8000 രൂപ നിക്ഷേപിച്ചു. 2 വർഷം കൊണ്ട് 9680 രൂപ ആയാൽ പലിശ നിരക്ക് എത്ര?
ഒരാൾ A-ൽ നിന്ന് B-യിലേക്ക് സ്കൂട്ടറിൽ 40 കി.മീ./ മണിക്കൂർ വേഗതയിൽ സഞ്ചരിച്ച് അരമണിക്കൂർ കൊണ്ട് B-യിൽ എത്തിച്ചേർന്നു. എങ്കിൽ A-ൽ നിന്നും B-യിലേക്കുള്ള ദൂരം എത്ര?
ഒരാൾ 150 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 25% നഷ്ട൦ ഉണ്ടായി. 30% ലാഭം കിട്ടണമെങ്കിൽ അയാൾ അത് എത്ര രൂപയ്ക്ക് വിൽക്കണമായിരുന്നു?
ഒരു പരീക്ഷയിൽ മീനുവിന് 343 മാർക്കും സീമയ്ക്ക് 434 മാർക്കും ലഭിച്ചു.സീമയ്ക്ക് 62% മാർക്കാണ് ലഭിച്ചത്. എങ്കിൽ മീനുവിന് എത്ര ശതമാനം മാർക്ക് ലഭിച്ചു?
3x+8: 2x+3= 5:3 എങ്കിൽ x-ൻറെ വില എത്ര?
12/15,12/21,12/28,12/17 ഈ ഭിന്നങ്ങളുടെ അവരോഹണക്രമം ഏത്?