കുര്യാക്കോസ് ഏലിയാസ് ചാവറയുടെ ഓര്‍മ്മ ദിനം?
‘കൂലിതന്നില്ലെങ്കില് വേല ചെയ്യരുത്’ എന്ന് പ്രഖ്യാപിച്ചത്?
കേരളവ്യാസന് എന്നറിയപ്പെടുന്നത്?
പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം?
ഇന്ത്യയുടെ പടിഞ്ഞാറേ വാതില്‍ എന്നറിയപ്പെടുന്നത്?
മലബാര്‍ കലാപം നടന്ന വര്‍ഷം?