കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ:
അഫ്സപാ കരിനിയമത്തിനെതിരെ പോരാട്ടം തുടരുന്ന മനുഷ്യാവകാശ പ്രവർത്തക:
ഇന്ത്യൻ ഭരണഘടനയുടെ കൺ കറൻറ് ലിസ്റ്റിൽ ഉൾപ്പെട്ട ഭരണവിഷയം:
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ ലക്ഷ്യമിടുന്നത്:
ഗ്രാമതല ആരോഗ്യപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ രൂപം കൊടുത്ത പദ്ധതി:
റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം