കേരളത്തിൽ റബ്ബർ കൃഷിക്കനുയോജ്യമല്ലാത്ത ഒരു വടക്കൻ ജില്ല
അദ്വൈതദർശനം എന്ന കൃതിയുടെ ഉപജ്ഞാതാവ് ആരാണ്
കേരളത്തിലെ ഏത് പ്രേദേശമാണ് സമുദ്രനിരപ്പിൽ നിന്നും താഴ്ന്നു നിൽക്കുന്നത്
നെയ്തൽ ഭൂപ്രകൃതി പ്രേദേശത്ത് ഉണ്ടായിരുന്ന ആളുകളുടെ ഉപജീവനമാർഗം എന്തായിരുന്നു
കേരളത്തിൻറെ വടക്ക് മുതൽ തെക്കേയറ്റം വരെയുള്ള ജലപാത ഏത്
സൈബർ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന വ്യക്തിക്ക് എത്ര വർഷ൦ വരെ തടവുശിക്ഷ ലഭിക്കും