7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 വരുന്ന മൂന്നക്ക സംഖ്യകൾ എത്രയുണ്ട്
7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 വരുന്ന മൂന്നക്ക സംഖ്യ 101 അവസാന മൂന്നക്ക സംഖ്യ 997. ആകെ എണ്ണം = 997-101/7 +1
= 128+1 = 129
ചുവടെ കൊടുത്തിരിക്കുന്നവയിൽ വലുതേത്
ഒരു രൂപയ്ക്ക് ഒരു മാസം ഒരു പൈസ പലിശ. പലിശനിരക്ക് എത്ര
ഒരു ചടങ്ങിൽ വച്ച് രണ്ടു വോളിബോൾ ടീമംഗങ്ങളായ 6 പേർ വീതം പരസ്പരം കൈ കൊടുത്താൽ ആകെ എത്ര ഷേയ്ക്ക് ഹാൻഡ്സ് ഉണ്ടാകും
√2-ൻറെ പകുതി √K എങ്കിൽ K യുടെ വില എത്ര
ഹരിയും അനസും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചു. ഹരി 10% സാധാരണ പലിശക്കും അനസ് 10% കൂട്ടുപലിശക്കും . കാലാവധി പൂർത്തിയായപ്പോൾ അനസിനു 100 രൂപ കൂടുതൽ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് നിക്ഷേപിച്ചത്