കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്റെ ആസ്ഥാനം?
വൂളാര്‍ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
‘രാജാ കേശവദാസിന്റെ പട്ടണം’ എന്നറിയപ്പെടുന്നത്?
മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള മാര്‍ഗ്ഗം രാജയോഗമാണെന്ന് അഭിപ്രായപ്പെട്ടത്?
കേരളാ ഹെമിങ് വേ എന്നറിയപ്പെടുന്നത്?
വിഷകന്യക എന്ന കൃതി രചിച്ചത്?