കേരളത്തിലെ ഏത് ജില്ലയ്ക്കാണ് വൈദ്യുതി ഉത്പാദനത്തില്‍ ഒന്നാം സ്ഥാനമുള്ളത്?
ഒരു പദാര്ഥത്തില് അടങ്ങിയിരിക്കുന്ന തന്മാത്രകളുടെ ആകെ ഗതികോര്‍ജമാണ്:
ലോകായുക്ത സംവിധാനം ആവിഷ്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം
സംസ്ഥാന പുനഃസംഘടന കമ്മിഷന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തില്‍ പുനസ്സംഘടിപ്പിച്ചത്?
കേരളത്തില്‍ എവിടെയാണ് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം:
ഏഴ് അടിസ്ഥാന ഏകകങ്ങളില്‍ ഉള്‍പ്പെടാത്തത്: