ക്ലോറോ അസറ്റോ ഫിനോൺ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
2012-ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ചതാർക്ക്?
ഹിഗിറ്റ് എന്ന കൃതിയുടെ രചയിതാവ് ആര്?
സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനത്തിന് അർഹനായ ഇന്ത്യക്കാരൻ ആര്?
അർബ്ബുദ ബാധയെത്തുടർന്ന് അന്തരിച്ച ഹ്യുഗോ ചാവേസ് ഏത് രാജ്യത്തെ പ്രസിഡന്റായിരുന്നു?
ഏതു രാജ്യങ്ങൾ തമ്മിലാണ് സിംലാ കരാർ ഉണ്ടാക്കിയത്?