ഗായ്മുഖ് ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇന്ത്യ സ്ഥിതി ചെയ്യുന്ന അക്ഷാംശസ്ഥാനം ഏത് ?
ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ സംസ്ഥാനം ഏത് ?
ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
കേരളത്തിലെ വ്യവസായ നഗരം ഏത് ?
‘ഹോർത്തൂസ് മലബാറിക്കസ് ‘ ആരുടെ നേതൃത്വത്തിലാണ് രചന നടത്തിയത് ?