ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിനുള്ള തോത് ?
ഹെൻറി എന്നത് ഏതു ഇലക്ട്രോണിക് ധര്മത്തിന്റെയ് യൂണിറ്റ് ആണ് ?
കേരളത്തിൽ ആദ്യമായി ടെലിവിഷൻ പരിപാടി സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സ്ഥലം ഏതാണ് ?
ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷണർ :
കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് നിക്ഷേപം ഉള്ളത് ഏത് ജില്ലയിലാണ് ?
ചേരിചേരാ പ്രസ്ഥാനം (NAM) രൂപം കൊണ്ടത് ഏത് സമ്മേളനത്തിൽ വെച്ചാണ് ?