'ഗ്ലൂക്കോമ' മനുഷ്യ ശരീരത്തിലെ ഏതാവയവത്തെ ബാധിക്കുന്ന രോഗമാണ്?
സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റാമിന്‍?
മനുഷ്യ ശരീരത്തിന്റെ സാധാരണ താപനില?
ലോകാരോഗ്യ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?
കംപ്യൂട്ടര്‍ എന്ന വാക്കിന്റെ ഉത്ഭവം ഏതു ഭാഷയില്‍ നിന്ന്?
ഭാരതത്തില്‍ ഏറ്റവും വൈവിധ്യമാര്‍ന്ന പുഷ്പങ്ങള്‍ കാണപ്പെടുന്ന പ്രദേശമേത്?