ചവിട്ടുനാടക൦ എന്ന കലാരൂപം കേരളത്തിൽ എത്തിച്ചതാര്?
ശബരി നദി ഏതു നദിയുടെ പോഷക നദിയാണ്?
കൊടുങ്ങല്ലൂർ , പ്രാചീനകാലത്ത് ഒരു തുറമുഖ നഗരം ആയിരുന്നു. അതിൻറെ പേര് എന്ത്?
റൂർക്കേല ഉരുക്കു നിർമ്മാണശാല സ്ഥാപിക്കുവാൻ ഇന്ത്യയെ സഹായിച്ച രാജ്യം ഏത്?
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര ഏത്?
തരിസാപള്ളി പട്ടയവുമായി ബന്ധപ്പെട്ട സിറിയൻ ക്രിസ്റ്റ്യൻ നേതാവ് ആര്?